പെരിയങ്ങാനത്തെ ചൂരിക്കാടന്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: കിനാനൂര്‍- കരിന്തളം , പെരിയങ്ങാനത്തെ ചൂരിക്കാടന്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ (75)അന്തരിച്ചു. ഭാര്യ: പരേതയായ കാര്‍ത്യായനി അമ്മ. മക്കള്‍: പ്രഭാകരന്‍, പ്രദീപന്‍ (മണി), രമ്യ, രതീഷ്. സംസ്‌ക്കാരം വൈകുന്നേരം 4ന് വീട്ടു വളപ്പില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page