കാസർകോട്:നെല്ലിക്കുന്ന് , ബങ്കക്കുന്നിലെ ബി എ അബ്ദുൽ ബഷീർ കോട്ട ( 73)അന്തരിച്ചു. ദീർഘകാലം മുംബൈയിൽ വ്യാപാരിയായിരുന്നു. ഭാര്യ : നഫീസ തളങ്കര ഖാസിലൈൻ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, സുഹ്റ , ആയിഷ . ഖബറടക്കം വൈകിട്ട് നാലിന് നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും.







