മഡ്‌ക്ക :മൂന്നുപേര്‍ അറസ്റ്റില്‍

0
63

കുമ്പള: വ്യത്യസ്‌ത സംഭവങ്ങളിലായി മഡ്‌ക്ക കളിച്ച മൂന്നുപേര്‍ അറസ്റ്റില്‍.
കുമ്പള ടൗണില്‍ മഡ്‌ക്കകളിച്ച നാട്ടക്കല്ലിലെ സുനില്‍ കുമാര്‍ (27) നാരായണ മംഗലത്തെ ജഗന്നാഥ (37) എന്നിവരെ കുമ്പള എസ്‌ ഐ രവീന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്‌തു. 1400 രൂപയും പിടികൂടി.കട്ടത്തടുക്കയില്‍ വെച്ച്‌ സൂരംബയലിലെ അശോക(34) നെയും 4800 രൂപയുമായി പിടികൂടി.

NO COMMENTS

LEAVE A REPLY