കുമ്പള കൃഷ്ണ നഗറിലെ റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ ലിംഗപ്പ അന്തരിച്ചു

കുമ്പള: കൃഷ്ണ നഗറിൽ താമസിക്കുന്ന റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ ലിംഗപ്പ (68) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാമചന്ദ്രയുടെയും ഭാഗീരഥിയുടെയും മകനാണ്. ഭാര്യ: രാജേശ്വരി. മകൾ ലിലിത (അമേരിക്ക). മരുമകൻ: മനു (അമേരിക്ക). സഹോദരങ്ങൾ: ദാമോദര (ആരിക്കാടി), രാധാകൃഷ്ണൻ( ബി എസ് എൻ എൽ ), ചന്ദ്രഹാസ (ആരിക്കാടി), യോഗീഷ(ആരിക്കാടി), ഭാസ്കര(ആരിക്കാടി), കമലാക്ഷ(ആരിക്കാടി), സുരേഷ്, ശാരദ, ജലജാക്ഷി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് കുണ്ടങ്ങേരടുക്ക പൊതുശ്മശാനത്തിൽ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page