കാസർകോട് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യനെ മാറ്റി; ശ്രീധന്യാ സുരേഷ് പുതിയ കലക്ടർ

കാസർകോട്: കാസർകോട് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യനെ മാറ്റി .അഗ്രികൾച്ചർ ഡയരക്ടറായാണ് സ്ഥലം മാറ്റിയത്. കാസർകോട് ജില്ലാ കലക്ടറായി ഫുഡ് സേഫ്റ്റി കമ്മീഷണർ ശ്രീധന്യ സുരേഷിനെ നിയമിച്ചു കൊണ്ട് സർക്കാർ ഉത്തരവായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page