കുന്നിടിഞ്ഞു വീടു തകര്‍ന്നു

0
123

അഡൂര്‍: കുന്നിടിഞ്ഞു വീടിന്റെ പിന്‍വശം തകര്‍ന്നു.
അഡൂര്‍ ഏറുണ്ടയിലെ നാഗരാജഭട്ടിന്റെ വീട്ടിനാണ്‌ ഇന്നു പുലര്‍ച്ചെ അപകടമുണ്ടായത്‌. നാട്ടുകാര്‍ കുടുംബാംഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
കഴിഞ്ഞ വര്‍ഷവും ഇതേ വീടിന്റെ ഇതേ ഭാഗം മണ്ണിടിഞ്ഞു തകര്‍ന്നിരുന്നു.
തൃക്കരിപ്പൂര്‍: വലിയ പറമ്പ്‌ കടപ്പുറത്ത്‌ കടല്‍ക്ഷോഭം രൂക്ഷമായി. നിരവധി മരങ്ങളും തെങ്ങുകളും കടപുഴകി. നിരവധി കുടുംബങ്ങള്‍ അപകട ഭീഷണിയിലാണ്‌.

NO COMMENTS

LEAVE A REPLY