കൊന്നക്കാട്ടെ മുൻ മലഞ്ചരക്ക് വ്യാപാരി കദളിക്കാട്ടിൽ തോമസ് മാത്യു അന്തരിച്ചു

വെള്ളരിക്കുണ്ട്: കൊന്നക്കാട്ട് മുൻ മലഞ്ചരക്ക് വ്യാപാരി കദളിക്കാട്ടിൽ തോമസ് മാത്യു എന്ന ടോമി(58) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 11.30 ന് കൊന്നക്കാട് സെന്റ് മേരിസ്‌ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: വിൻസി മാത്യു (മേട്രൻ വർക്കിംഗ്‌ വിമൻസ് ഹോസ്റ്റൽ മധൂർ ), കടുമേനി കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഡോണ മരിയ ടോം(കാസർകോട് സ്പോർട്സ് കൗൺസിൽ ഫെൻസിങ്ങ് ട്രെയിനർ), നെറ്റോ ടോംതോമസ്, ബ്രിട്ടോ ടോം തോമസ്. മരുമകൻ: ജോസഫ് മാത്യു വെള്ളാപ്പാണിയിൽ(ഫെഡറൽ ബാങ്ക്, ഉദുമ ). സഹോദരങ്ങൾ: ലില്ലിക്കുട്ടി, റോസമ്മ, സോജൻ, ജോസ്കുട്ടി, അനിൽ, ലിൻസി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page