റിട്ട.എ.എസ്‌.ഐ. കരുണാകരന്‍ അന്തരിച്ചു

0
53

നീലേശ്വരം: റിട്ട. എ എസ്‌ ഐ ചോയ്യംങ്കോട്‌ കൂവാറ്റി ആനക്കല്ലിലെ പി കരുണാകരന്‍ (65) അന്തരിച്ചു. നീലേശ്വരം, ചിറ്റാരിക്കാല്‍ ,ആദൂര്‍ ,കാഞ്ഞങ്ങാട്‌ തുടങ്ങി ജില്ലയിലെ വിവിധ പൊലീസ്‌ സ്‌റ്റേഷനില്‍ ജോലി ചെയ്‌തിരുന്നു. കാസര്‍കോട്‌ ട്രാഫിക്കില്‍ നിന്നാണ്‌ വിരമിച്ചത്‌.ഭാര്യ: കെ.ടി ലീല. മക്കള്‍: രതി, രാജീവന്‍, രൂപേഷ്‌. മരുമക്കള്‍: ശശിധരന്‍ കൊടക്കാട്‌, സൗമ്യ, അനീഷ. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, ഗംഗാധരന്‍, നാരായണി, കാര്‍ത്യായനി.

NO COMMENTS

LEAVE A REPLY