ജനറല്‍ ആശുപത്രിയിലേക്ക് മെഡിക്കല്‍ ട്രോളി ഉപകരണം നല്‍കി ഫുഡ് ഗ്രെന്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഫുഡ് ഗ്രെന്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മെഡിക്കല്‍ ട്രോളി ഉപകരണം നല്‍കി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് വെല്‍ക്കം ആശുപത്രി സൂപ്രണ്ട് ഡോ. ജിതേഷിന് കൈമാറി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി എച്ച് അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഇ അബ്ദുല്‍ ജലീല്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഭാരവാഹികളായ ഉസ്മാന്‍ കടവത്ത്, എം എച്ച് അബ്ദുല്ല, ടി എ ഇബ്രാഹിം, ഇഎം റിയാസ്, നഴ്‌സിംഗ് സൂപ്രണ്ട് നിര്‍മ്മല അഗസ്റ്റിന്‍, ഡപ്യൂട്ടി നേഴ്സിംഗ് സൂപ്രണ്ട് നസീന, ഫൗസിയ ഫൈസല്‍, ജീവനക്കാരായ ശ്രീധരന്‍, ഗോപിനാഥന്‍, നാരായണന്‍, കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഫോണില്‍ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതേ, പണം പോകും’; ഫോണില്‍ വാള്‍പേപ്പര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉളിയത്തടുക്ക സ്വദേശിയുടെ അരലക്ഷം പോയി, തൈക്കടപ്പുറം സ്വദേശിയുടെ ഫോണ്‍ ഹാക്ക് ചെയ്ത് പണം തട്ടി
അബൂബക്കര്‍ സിദ്ദീഖ് കൊലക്കേസ് പ്രതിക്കൊപ്പം ഗള്‍ഫില്‍ ജ്വല്ലറി ഉദ്ഘാടനത്തിന് സന്ദീപ് വാര്യറും എകെഎം അഷ്‌റഫും; പിടികിട്ടാപ്പുള്ളിക്കൊപ്പമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത്
Scroll to top

You cannot copy content of this page