ഓട്ടോ- ടാക്‌സി പണിമുടക്ക്; ചര്‍ച്ചയെ തുടര്‍ന്ന് ഐ എന്‍ ടി യു സിയും എസ് ടി യുവും പണിമുടക്കില്‍ നിന്നു പിന്മാറി

കാസര്‍കോട്: ഓട്ടോ- ടാക്‌സി ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു നാളെ ആരംഭിക്കാനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്കില്‍ നിന്നു ഐ എന്‍ ടി യു സിയും എസ് ടി യുവും പിന്മാറി. മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് കോണ്‍ഗ്രസ്- ലീഗ് അനുകൂലി തൊഴിലാളി സംഘടനകള്‍ സമരത്തില്‍ നിന്നു പിന്മാറിയത്.
അതേസമയം സമരം തുടരുമെന്ന നിലപാടുമായി നില്‍ക്കുന്ന പ്രതിപക്ഷ സംഘടനകളുമായും ചര്‍ച്ച തുടരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അബൂബക്കര്‍ സിദ്ദീഖ് കൊലക്കേസ് പ്രതിക്കൊപ്പം ഗള്‍ഫില്‍ ജ്വല്ലറി ഉദ്ഘാടനത്തിന് സന്ദീപ് വാര്യറും എകെഎം അഷ്‌റഫും; പിടികിട്ടാപ്പുള്ളിക്കൊപ്പമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത്
Scroll to top

You cannot copy content of this page