എം.വി.നാരായണൻ

0
2064

മാവുങ്കൽ കാട്ടുകുളങ്ങര മൂലക്കെ വീട്ടിൽഎം.വി.നാരായണൻഅന്തരിച്ചുമാവുങ്കൽ: കാട്ടുകുളങ്ങര മൂലക്കെ വീട്ടിൽ എം.വി.നാരായണൻ( 79)അന്തരിച്ചു.ഭാര്യ :സരോജിനി. മക്കൾ :വിജയ സാരഥി (സ്റ്റുഡിയോ) അനസൂയ .
മരുമക്കൾ: സരിത, സുരേഷ് ബാബു ഏഴിലോട്ട് (ചെമ്മട്ടംവയൽ സബ് ജയിലിൽ സെക്യൂരിറ്റി ) . സഹോദരങ്ങൾ :കമ്മടത്തു ,
കേളു ,രാധ ,ശ്യാമള ,പരേതനായ രാഘവൻ .

NO COMMENTS

LEAVE A REPLY