പവീഷ് കുമാറിനു യാദവ സഭയുടെ ആദരം

കാസര്‍കോട്: കേരള സര്‍ക്കാര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച ആയംമ്പാറ , പണമ്മലിലെ പവീഷ് കുമാറിനെ അഖില കേരള യാദവസഭ ആയമ്പാറ യൂണിറ്റ് ഉപഹാരം നല്‍കി ആദരിച്ചു. പ്രസിഡണ്ട് എം. വേലായുധന്‍ തോക്കാനംവീട് ഉപഹാര സമര്‍പ്പണം നടത്തി. മുഖ്യ രക്ഷാധികാരി കുഞ്ഞമ്പു വണ്ണാര്‍ത്ത് വീട്, സെക്രട്ടറി പത്മനാഭന്‍ പണമ്മല്‍, എം വേലായുധന്‍ പണമ്മല്‍, രാഘവന്‍ ഉരുളംകോടി, ഗോപാലകൃഷ്ണന്‍ പൊള്ളക്കട, കെ. നാരായണന്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page