കാസർകോട്: ചക്കര ബസാറിലെ പരേതനായ സൈഫുദ്ദീൻ കുന്നിലിന്റെ ഭാര്യ നഫീസ (92) അന്തരിച്ചു .
മക്കൾ: അബ്ദുൽ റഹിം കുന്നിൽ (ആർ. കെ ട്രേഡേഴ്സ് ), അൻവർ അലി കുന്നിൽ (ഡി ജി വേൾഡ്), ഖദീജ , ആയിഷ,
പരേതനായ മുഹമ്മദ് കുഞ്ഞി.
മരുമക്കൾ: അബ്ദുൽ റഹിമാൻ കിസാരിയ(ഖാസി ലൈൻ), റുക്കിയാബി (ചെമ്മനാട്), ഹാജറ ( ഖാസി ലൈൻ ),മറിയം (മൊഗ്രാൽ),
പരേതനായ ഷെരീഫ് തായലങ്ങാടി.
സഹോദരങ്ങൾ:
മുസ്തഫ ഹാജി വേളൂരി ഹവ്വാബി ആനബാഗിലു, റുഖിയാബി പള്ളം, ഫാത്തിമാബി, പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, കുഞ്ഞാമു , ശംസുദ്ദീൻ ,
ഉമ്മാലിമ്മ, കുഞ്ഞിബി,
ആയിഷാബി.







