രാംദാസ് നഗറിലെ വസന്തകുമാര്‍ അന്തരിച്ചു

കാസര്‍കോട്: രാംദാസ് നഗറിലെ കെ എസ് വസന്തകുമാര്‍ (62) അന്തരിച്ചു. ശ്രീ ഭഗവതി സേവാസംഘം സജീവ പ്രവര്‍ത്തകനും കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് പിഗ്മി കളക്ടറുമായിരുന്നു. ഭാര്യ:ചന്ദ്രാവതി. മകള്‍:ശ്രീയ വസന്തന്‍. നാരായണ കെ എസ്- യശോദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രേമലത, പുഷ്പലത, മനോഹരന്‍, ശ്രീധരന്‍, പരേതനായ വിശ്വനാഥന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് കേരളോത്സവം: കളിയില്‍ കേമന്‍ പഞ്ചായത്ത് പ്രസിഡന്റെന്നു വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ആരിഫും ഒലീവ് ബംബ്രാണ ക്ലബ്ബും; പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിക്ക് ആവശ്യം
Scroll to top

You cannot copy content of this page