കാസര്‍കോട് ഉപ ജില്ലാ സ്കൂൾ കലോത്സവം: ചട്ടഞ്ചാല്‍ ഓവറോള്‍ ചാമ്പ്യന്മാര്‍; ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല റണ്ണേര്‍സ്

കാസര്‍കോട്: ചെര്‍ക്കള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു. കലോത്സവത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 539 പോയന്റുകളോടെ ഓവറോള്‍ ചാമ്പ്യന്മാരായി. 454 പോയന്റുകളോടെ ടി ഐ എച്ച് എസ് നായന്മാര്‍മൂല രണ്ടും, 402 പോയന്റുകളോടെ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page