ബദിയടുക്കയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ വി എം തോമസ് അന്തരിച്ചു

ബദിയടുക്ക: ബദിയടുക്കയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ വി എം തോമസ് (77) അന്തരിച്ചു. കാടമന സ്വദേശിയാണ്.
ഭാര്യ: പരേതയായ കുഞ്ഞമ്മ തോമസ്.
മക്കള്‍: റെജി മാത്യു ( റെയിന്‍ബോ പ്രിന്റേഴ്സ്),റോയ്, റെനില്‍. മരുമക്കള്‍ :
ബിജി, ഷൈബി, ജിറ്റി.
സഹോദരങ്ങള്‍: വിഎം ഫിലിപ്പ് (തിരുവല്ല), ഓമന ടൈറ്റസ് (യുഎസ്എ)
വി എം മത്തായി ബദിയടുക്ക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page