ശ്രീബാഗിലെ മുളികണ്ടം അബ്ദുല്ല അന്തരിച്ചു

ശ്രീബാഗിൽ: മുൻകാല പ്രവാസിയും കർഷകനുമായ ശ്രീബാഗിൽ മുളികണ്ടത്തെ എസ്.എ. അബ്ദുല്ല (70) അന്തരിച്ചു.
ശ്രീബാഗിൽ ജമാഅത്ത് കമ്മിറ്റി, മുസ്‌ലീം ലീഗ് ശാഖാ കമ്മിറ്റി, പാടശേഖര സമിതി എന്നിവയുടെ ആദ്യകാല ഭാരവാഹിയായിരുന്നു.
ഭാര്യ: പരേതയായ സഫീയ കട്ടപ്പണി ( നെല്ലിക്കുന്ന് ).
മക്കൾ: അറഫാത്ത്. അർഷാദ്. അഷ്ഫർ. അൻഫർ (ദുബായ്), അൽ അമീൻ (ദുബായ്), ആദില .
മരുമക്കൾ: ബാസിത്ത് പട്ള ( ദുബായ്), ഫാത്തിമ ( ചെമനാട് ), ഖൈറുന്നീസ (ചാലാ).
സഹോദരങ്ങൾ: എസ്. എ. മൊയ്തു ( ആലംപാടി ),എസ്.എ. അബ്ദുൽ റഹ്മാൻ (ദുബായ്), നബീസ (മൊഗ്രൽ പുത്തൂർ ), മറിയമ്മ (മഞ്ചത്തട്ക്ക), കദീജ ( ആദൂർ),സൈനബ (ചേരംങ്കൈ),റൂഖിയ ( അംഗടിമൊഗർ ), പരേതരായ എസ്.എ. മുഹമ്മദ്, എസ്. എ. കുഞ്ഞാലി, എസ്. എ. ഖാദർ.
മയ്യത്ത് ശ്രീബാഗിൽ മുഹ്‌യ്യദ്ദീൻ ജമാഅത്ത് അങ്കണത്തിൽ ഖബറടക്കി.
കല്ലട്ര മാഹിൻ ഹാജി എം. എൽ. എ., ടി. എം. ഇക്ബാൽ വസതിയിലെത്തി ആദരാജ്ഞലി അർപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page