മുന്നാട് പാലക്കുണ്ട് ടി കുഞ്ഞിരാമൻ നായർ അന്തരിച്ചു

കുണ്ടംകുഴി: മുന്നാട് പാലക്കുണ്ടിലെ തുളുചേരി കുഞ്ഞിരാമൻ നായർ (95) അന്തരിച്ചു. മുന്നാട് വടക്കെക്കര കാവില്‍ ഭഗവതി ക്ഷേത്ര സ്ഥാപക പ്രസിഡണ്ടായിരുന്നു. ഭാര്യ: പരേതയായ സി നാരായണിയമ്മ. മക്കള്‍: സി. ഭാര്‍ഗവി (ബളാല്‍), സി. ലീലാവതി, (വട്ടംതട്ട), സി. നാരായണന്‍(മുന്നാട്), സി പ്രസന്ന (തോരോത്ത്).
മരുമക്കള്‍: കെ. ഗോപാലന്‍ നായര്‍, എ. കുഞ്ഞിരാമന്‍ നായര്‍, കെ രവിന്ദ്രന്‍, പി.ശുഭ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page