പടന്നക്കാട് യുവതി ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട്: യുവതി ഹൃദയാഘാതം മൂലം മരിച്ചു. പടന്നക്കാട്, മൂവാരിക്കുണ്ടിലെ പരേതനായ കെ.വി കുഞ്ഞമ്പുവിന്റെ മകൾ കെ വി റീജ(41) ആണ് മരിച്ചത്. നാരായണിയാണ് മാതാവ്. സഹോദരങ്ങൾ: ബാലകൃഷണൻ (മുൻ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ ),
സുശീല (മുൻ മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പർ ),
രാമദാസ്, ബാബു, രാജീവൻ, പുഷ്പ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page