കാസര്‍കോട്: പ്രസിദ്ധമായ ബേക്കല്‍ ഖുതുബ
പള്ളി മഖാം ഉറൂസിനോട നുബന്ധിച്ച് സാംസ്കാക സമ്മേളനം നടത്തി. ഇഖ്ബാല്‍ ബേക്കറിയുടെ അധ്യക്ഷതയില്‍ കെ. നീലകണ്ഠന് എം.എല്‍.എ. ഉല്‍ഘാടനം ചെയ്തു.സ്വാമി ആത്മദാസ് മുഖ്യ പ്രഭാഷണം നടത്തി.ഹനീഫ കുന്നില്‍ എം.എ.ലത്വീഫ് സംസാരിച്ചു. ഫായിസ് ബേക്കല്‍ നന്ദി പറഞ്ഞു.







