കാസര്‍കോട്: ബദിയഡുക്ക നീര്‍ച്ചാല്‍, പേരാല്‍ കുടുംബാംഗം ദാമോദര ആചാര്യ (88) അന്തരിച്ചു. ഭാര്യ: ലളിത. മക്കള്‍: അംബിക, രാധിക, മോഹന ആചാര്യ, ഹേമചന്ദ്ര, നവീന, പരേതയായ ലത. മരുമക്കള്‍: വസന്ത ആചാര്യ, മമത, അശ്വിനി, രൂപലത, വിനൂത, പരേതനായ യാധവ ആചാര്യ.

നെക്കരെകാട് ലക്ഷ്മി അമ്മ അന്തരിച്ചു
കാസര്‍കോട്: എന്‍മകജെ പഞ്ചായത്തിലെ പെര്‍ള, വാണിനഗര്‍, നെക്കരക്കാടിലെ പരേതനായ ശങ്കര കടമ്പിളിത്തായയുടെ ഭാര്യ ലക്ഷ്മി അമ്മ( 95) അന്തരിച്ചു.
മക്കള്‍: സുബ്രഹ്‌മണ്യ കടമ്പിളിത്തായ, രാമകൃഷ്ണ കടമ്പിളിത്തായ (റിട്ട. ഹെഡ്മാസ്റ്റര്‍). മരുമക്കള്‍: രത്‌ന, ലീലാ സരസ്വതി.







