കാസര്‍കോട്: പനയാല്‍, തച്ചങ്ങാട്ടെ പുലിക്കോടന്‍ മോഹനന്‍ (60) അന്തരിച്ചു. നാച്ചുറോപ്പതി ചികിത്സാ രംഗത്തു പ്രവര്‍ത്തിച്ചുവരികയായിരുന്ന മോഹനൻ സാമൂഹിക- സാംസ്‌ക്കാരിക രംഗങ്ങളിലും സജീവമായിരുന്നു.
സഹോദരങ്ങൾ: പുലിക്കോടൻ കണ്ണൻ, ഭാർഗവി, യശോദ, വാസന്തി , പത്മാവതി, കൃഷ്ണൻ ,കാർത്യായനി.







