മലബാര്‍ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ലോകകപ്പ് പ്രവചന മത്സരം; വിജയികള്‍ക്കുള്ള സമ്മാന വിതരണം നടന്നു

കാസര്‍കോട്: മലബാര്‍ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വേള്‍ഡ് കപ്പ് പ്രവചന മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനവും അനുമോദന ചടങ്ങും സിംസ് വില്ലയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സലീം ബഹ്‌റൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ഹുസൈനാര്‍ പതിക്കുന്നില്‍ അധ്യക്ഷത വഹിച്ചു. എല്‍.എ. മഹ്‌മൂദ് ഹാജി, അമീര്‍ പള്ളിയാന്‍ സംസാരിച്ചു.
പ്രവചന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ യഥാക്രമം ആഷിക് സമാന്‍, അന്‍സിസ് ഉളിയത്തടുക്ക, അസ്ലം എന്നിവര്‍ കരസ്ഥമാക്കി. കെ.എം. കടവത്ത് സ്വാഗതവും അര്‍ഷീന സുബൈര്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക്ഉദ്‌ഘാടനം ചെയ്തു ;നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണം : മന്ത്രി കെ.എം ഷാജി
Scroll to top

You cannot copy content of this page