കാസര്‍കോട്: പെരിയ,ആയമ്പാറ, നന്മ പുരുഷ സ്വയം സഹായ സംഘം നടത്തിയ മധുരക്കിഴങ്ങ് കൃഷി വിളവെടുപ്പ് നടത്തി. തരിശായി കിടന്നിരുന്ന ഒന്നരയേക്കറോളം സ്ഥലത്താണ് കൃഷി ഇറക്കിയത്. വിളവെടുപ്പിനു സംഘം പ്രസിഡണ്ട് വി.രാജന്‍ ആയമ്പാറ, സെക്രട്ടറി കെ ഗണേശന്‍, വി സതീശന്‍, കെ ബാലകൃഷ്ണന്‍, കെ ജയന്‍, കെ രാഘവന്‍, എം ബാലകൃഷ്ണന്‍, എ വി സുരേഷ്, കെ എസ് രമേശന്‍, കെ വിജേഷ്, എ വി സുനില്‍ കുമാര്‍, ടി കെ കുഞ്ഞിരാമന്‍, കെ കരുണാകരന്‍, ടി കെ ഉമേശന്‍, വി ശശിധരന്‍, ചന്ദ്രന്‍ നേതൃത്വം നല്‍കി.
പാട്ടത്തിനു എടുത്ത സ്ഥലത്താണ് കൃഷി ഇറക്കിയത്.








