ബേവിഞ്ചയിലെ മുന്‍ കരാറുകാരനും പൗരപ്രമുഖനുമായ ടി.എം മുഹമ്മദ് അന്തരിച്ചു

കാസര്‍കോട്: ചെര്‍ക്കള, ബേവിഞ്ചയിലെ മുന്‍ കരാറുകാരനും പൗര പ്രമുഖനുമായ ടി.എം മുഹമ്മദ് (78) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: വാഹിദ്, റഹിം (ഇരുവരും ഗള്‍ഫ്), ബാസിത് (ബിസിനസ്), തസ്‌നിയ, ജുബീന. മരുമക്കള്‍: ഖാദര്‍ (ചട്ടഞ്ചാല്‍), അഷ്‌റഫ് (എരിയപ്പാടി), സാക്കിറ (നാലാംമൈല്‍), നിര്‍ഷാന (ഉദുമ). സഹോദരങ്ങള്‍: പരേതരായ ടിഎം അഹമ്മദ്, ടിഎം അബ്ബാസ് ഹാജി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page