നീലേശ്വരം: പുതുക്കൈ ജി.യു.പി. സ്‌കൂളിനു സമീപം താമസിക്കുന്ന റിട്ട.അധ്യാപകന്‍ വി. നാരായണന്റെ ഭാര്യ എം.വി. ലീല (82)അന്തരിച്ചു. മടിക്കൈ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്നു. തലശ്ശേരി സ്വദേശിനിയാണ്. മക്കള്‍: ലനേഷ്(ഓസ്‌ട്രേലിയ), ഡോ.ലജന (കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രി, ബംഗളൂരു). മരുമക്കള്‍: രാഖി, പ്രിയേഷ് (ബംഗളൂരു). സഹോദരന്‍: പരേതനായ ബാലന്‍.







