കാസര്‍കോട്: പെരുമ്പള ചെട്ടുംകുഴി മീത്തല്‍ വീട്ടില്‍ ഇ.തമ്പായി അമ്മ (72) അന്തരിച്ചു. ഭര്‍ത്താവ്: വി. കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: ഇ ഉപേന്ദ്രന്‍, ഇ.മണികണ്ഠന്‍(നിവേദ്യ, ലോട്ടറി ഏജന്‍സി കാസര്‍കോട്), ഇ.സഖി(കാനത്തൂര്‍). മരുമക്കള്‍: എം അനിത(പനങ്കാവ്), സി.ദിവ്യ(പെരിയ), കെപി പുരുഷോത്തമന്‍(കാനത്തൂര്‍), സഹോദരങ്ങള്‍: ഇ.നാരായണി(പെരുമ്പള), പാര്‍വതി(കൊടവലം), ഇ.കുഞ്ഞിക്കണ്ണന്‍ നായര്‍, ഇ. സുമതി(ഇരുവരും ബേനൂര്‍), പരേതനായ ഇ.രമണി.







