കാസര്‍കോട്: പെരിയ, ഏച്ചിലടുക്കത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ടി. കരിയപ്പു (78) അന്തരിച്ചു.
ഭാര്യ: ലക്ഷ്മി. മകന്‍: അനില്‍കുമാര്‍. സഹോദരങ്ങള്‍: നാരായണി,പരേതരായ കുഞ്ഞമ്മ, രാമന്‍. മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട് .







