ചാളക്കടവ് ഉണ്ണ്യംവെളിച്ചം മൊട്ടമ്മല്‍ മൊയ്തു അന്തരിച്ചു

കാഞ്ഞങ്ങാട്: മടിക്കൈ ചാളക്കടവ് ഉണ്ണ്യം വെളിച്ചത്തെ മൊട്ടമ്മല്‍ മൊയ്തു (67) അന്തരിച്ചു. ഭാര്യ: സുഹറ.
മക്കള്‍: സുധീര്‍ (കുവൈത്ത്), ഫൗസിയ, നൗഷിബ, ശിഫാന. മരുമക്കള്‍: സാജിദ കാഞ്ഞിരപ്പൊയില്‍, ഷാഫി കൊല്ലം, സലാം മുണ്ടോട്ട് (കുവൈത്ത്), അഷ്‌ക്കര്‍ കള്ളാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുടുംബപ്രശ്‌നം: ഭാര്യ ഉള്‍പ്പെടെ കുടുംബാംഗങ്ങളായ ഏഴു പേരെ ‘റിപ്പര്‍’മോഡലില്‍ അടിച്ചു കൊലപ്പെടുത്തി; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍, കൂട്ടക്കൊലക്ക് ഉപയോഗിച്ച ആട്ടുകല്ല് പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page