ചുള്ളിക്കരയിലെ ആദ്യകാല വ്യാപാരി സി. ചന്തുക്കുട്ടി അന്തരിച്ചു

കാസര്‍കോട്: ചുള്ളിക്കര ടൗണിലെ ആദ്യകാല വ്യാപാരി സി. ചന്തുക്കുട്ടി (79) അന്തരിച്ചു. അരനൂറ്റാണ്ടിലേറെയായി ചുള്ളിക്കരയില്‍ സ്റ്റേഷനറി, ഫാന്‍സി, ഫൂട്ട്വെയര്‍ വ്യാപാരം നടത്തിവരികയായിരുന്ന അദ്ദേഹം. പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച രാവിലെ 10 മണിക്ക് ചുള്ളിക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സൗദാമിനിയാണ് ഭാര്യ. സി.കെ. ബിന്ദു, സി.കെ. സിന്ധു, സി.കെ. സുധീപ് എന്നിവരാണ് മക്കള്‍. മരുമക്കള്‍: പി.കെ. ഭരതന്‍, മനോജ് കുമാര്‍, ധന്യ. സഹോദരങ്ങള്‍: സി. കുഞ്ഞിക്കണ്ണന്‍, സി. മാധവി, സി. ബാബു, സി. ബാലന്‍, സി. വിജയന്‍, സി. കാര്‍ത്യായനി, സി. നിര്‍മല, സി. കുഞ്ഞിരാമന്‍, പരേതരായ സി. രാഘവന്‍, സി. കുഞ്ഞമ്പു, സി. കുഞ്ഞികൃഷ്ണന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page