കാസര്‍കോട്: പെരുമ്പള ബേനൂരിലെ സിപിഐ പ്രവര്‍ത്തകനും തയ്യല്‍ത്തൊഴിലാളിയുമായ കെ.
രാമകൃഷ്ണന്‍(77) അന്തരിച്ചു. ഭാര്യ: കെ. സുമിത്ര. മക്കള്‍: കെ ജയചന്ദ്രന്‍ ജ്യോത്സ്യര്‍, കെ ജയശ്രീ, കെ ജ്യോതി. മരുമക്കള്‍: രമ്യ, ബാലചന്ദ്രന്‍(ഇരിയണ്ണി), ശശിധരന്‍ )കൊളത്തൂര്‍). സഹോദരങ്ങള്‍: നാരായണന്‍ (കാരക്കുഴി), കെ നാരായണി( കാഞ്ഞങ്ങാട്), കെ നളിനാക്ഷന്‍, കെ ജയന്തി(മുള്ളേരിയ) ,കെ ഭാര്‍ഗവി (ഡയറക്ടര്‍, കാസര്‍കോട് ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘം), പരേതരായ കൃഷ്ണന്‍ (വെള്ളിക്കോത്ത്), കെ പത്മനാഭന്‍ (സിപിഐ ജില്ലാ കമ്മിറ്റി മുന്‍ ഓഫിസ് സെക്രട്ടറി), മോഹനന്‍.
സഞ്ചയനം ബുധനാഴ്ച.







