കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മാനടുക്കത്തെ 26 കാരി മരിച്ചു. ശാസ്ത്രി നഗറിലെ വിജിനയാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ വര്‍ഷമായി ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയോടെ നടക്കും. നാരായണന്റെയും ഓമനയുടെയും മകളാണ്. വിജേഷ്, വിനീഷ് എന്നിവര്‍ സഹോദരങ്ങളാണ്.







