തൃക്കരിപ്പൂര്‍: ഉദിനൂര്‍ തെക്കുപുറത്തെ വടക്കെ മഠത്തില്‍ സാവിത്രി (80) അന്തരിച്ചു. ഭര്‍ത്താവ്: വെള്ളിക്കോത്ത് മഠത്തില്‍ അമ്പു ഗുരുക്കള്‍. മക്കള്‍: മോഹനന്‍ പി(പനത്തടി ), പ്രമീള പി(ഉദിനൂര്‍), വിജയന്‍ പി (പനത്തടി). മരുമക്കള്‍: ബിന്ദു (പനത്തടി), ഭാസ്‌കരന്‍ പികെ (കാഞ്ഞങ്ങാട്), ബേബി എം(പനത്തടി). സഹോദരന്‍: പരേതനായ രാഘവന്‍.







