14 കാരന്റെ ഗുഹ്യഭാഗത്ത് പിടിച്ചു;അയല്‍വാസിയായ 52 കാരന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: 14 കാരന്റെ ഗുഹ്യഭാഗത്ത് പിടിച്ച് അമര്‍ത്തുകയും കാറില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ആണ്‍കുട്ടിയുടെ പരാതിപ്രകാരം അയല്‍ക്കാരനായ 52 കാരനെതിരെ പോക്‌സോ പ്രകാരം ബേക്കല്‍ പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തു. അബ്ബാസ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സംഭവം കുണ്ടാംകുഴിയില്‍, അക്രമിയുടെ ചിത്രം സിസിടിവിയില്‍, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page