കാട്ടുകുളങ്ങര കോരച്ഛൻ വീട് തറവാട്ടിലെ കർത്തമ്പു കാരണവർ അന്തരിച്ചു

കാസർകോട്:മാവുങ്കാൽ ,കാട്ടുകുളങ്ങര കോരച്ഛൻ വീട് തറവാട്ടിലെ കർത്തമ്പു കാരണവർ (90) അന്തരിച്ചു. ഭാര്യ:ദേവകി. മക്കൾ :ശോഭ, രമ, ബാബു, വേണു (കാട്ടുകുളങ്ങര), ഗീത (മണ്ടേങ്ങാനം), മരുമക്കൾ: നാരായണൻ, സജന, നാരായണൻ, രഞ്ജിനി,പരേതനായ രത്നാകരൻ.
സഹോദരങ്ങൾ: കൃഷ്ണൻ (കാട്ടുകുളങ്ങര), പരേതരായ വെള്ളച്ചി (അങ്കക്കളരി), ദാമോദരൻ (മുട്ടത്ത്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സംഭവം കുണ്ടാംകുഴിയില്‍, അക്രമിയുടെ ചിത്രം സിസിടിവിയില്‍, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page