പ്രവാസിയായിരുന്ന യൂസഫ് മൊഗ്രാൽ അന്തരിച്ചു

മൊഗ്രാൽ:മൊഗ്രാൽ ടൗൺ ദേശീയപാതയ്ക്ക ടുത്തെ അർഷാദ് മൻസലിൽ പ്രവാസിയായിരുന്ന യൂസഫ്(64)മൊഗ്രാൽ അന്തരിച്ചു.

ഭാര്യ:ആയിഷ. മക്കൾ: ബുഷൈറ, അർഷാദ്,ബുനൈസ. മരുമക്കൾ : ആഷിർ (മൊഗ്രാൽ പുത്തൂർ കടവത്ത്),സിദ്ദീഖ് (ബന്ദിയോട് അട്ക്ക) സഹോദരൻ: അബ്ദുൽ റഹ്മാൻ,ഷംസുദ്ദീൻ, ഫാറൂഖ്,മുനീർ, ബദറുദ്ദീൻ( സെക്രട്ടറി ചളിയങ്കോട് ജുമാ മസ്ജിദ്,ദീനാർ യുവജന സംഘം) സുലൈഖ,താഹിറ. പരേതനായ അബൂബക്കർ.

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദിനാർ യുവജന സംഘം അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആമസോണ്‍ കമ്പനി മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു; ഓരിമുക്ക് സ്വദേശിയുടെ ഒന്നരലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തു
Scroll to top

You cannot copy content of this page