നീലേശ്വരം: കരിന്തളം കയനിയിലെ എ.കുഞ്ഞിപ്പെണ്ണ്(84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അണ്ടോംതടം നാരായണന്‍. മക്കള്‍: എ.രവീന്ദ്രന്‍(സെക്യൂരിറ്റി ജീവനക്കാരന്‍, കരിന്തളം സബ്ബ് സ്റ്റേഷന്‍ കയനി), ബാബു(യു എ ഇ), ബാലാമണി. മരുമക്കള്‍: ശൈലജ(പുലിയന്നൂര്‍), സൗമ്യ(ബാനം), വി.അമ്പു(പാലിലോട്ടി). സഹോദരങ്ങള്‍: എ.ചിരുത കുഞ്ഞി, പരേതരായ കുമാരന്‍, വട്ട്യന്‍, കൊട്ടന്‍, കല്യാണി, നാരായണി. സംസ്‌കാരം ശനിയാഴ്ച കൊണ്ടോടി പൊതുശ്മാശാനത്തില്‍.








