കാസർകോട്:നീലേശ്വരം, പള്ളിക്കരയിലെ പഴയകാല സി.പി.എം പ്രവർത്തകൻ പാട്ടിലംകൈ കുഞ്ഞിരാമൻ (75) അന്തരിച്ചു. പള്ളിക്കര തോക്ക് കേസിൽ പ്രതിയായിരുന്നു . ഭാര്യ:സി.വി. സാവിത്രി. മക്കൾ: സി. വി. അജയകുമാർ ( ഡി . ഇ . ഒ . ഓഫിസ് കാഞ്ഞങ്ങാട് ), സി.വി. അനിഷ് കുമാർ ( സി. പി. എം. നീലേശ്വരം സെൻ്റർ ലോക്കൽ കമ്മിറ്റി അംഗം) .മരുമക്കൾ: പ്രശോന (തൈക്കടപ്പുറം ) ,ഷാജിനി (ഇയ്യക്കാട് റിസർവ്വെ ഓഫിസ് കാഞ്ഞങ്ങാട് ). സഹോദരങ്ങൾ: കുഞ്ഞിപ്പെണ്ണ് , ജാനകി ,നാരായാണി







