കാസര്‍കോട് : നെല്ലിക്കുന്ന് കസബ കടപ്പുറത്തെ രോഗികളും നിര്‍ധനരുമായ 12 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ഓണക്കിറ്റും, ഓണപ്പുടവയും സമ്മാനിച്ചു .
ക്ലബ് പ്രസിഡണ്ട് ഷാഫി നാലപ്പാട് ഓണക്കിറ്റും, എന്‍.എ ചാരിറ്റബിള്‍ ഡയറക്‌ടര്‍ ഹസീന ഓണപ്പുടവയും സമ്മാനിച്ചു.
ജി.നാരായണന്‍, അർ. മുകുന്ദൻ , ഷാഫി എ.നെല്ലിക്കുന്ന്, നഗരസഭാ കൗണ്‍സിലര്‍ രഞ്ജീഷ പ്രസംഗിച്ചു.







