സമസ്ത മദ്രസ മാനേജ്മെൻറ് റബീഅ്   കാമ്പയിന് വീട്ടകം മൗലൂദോടെ തുടക്കം

കാസർകോട്: “തിരുനബി (സ) കാലം തേടുന്ന കാരുണ്യം ” എന്ന സന്ദേശവുമായി സമസ്ത മദ്രസ മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വീട്ടകം മൗലൂദ് സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം ബന്ദിയോട് അടുക്കത്തു സമസ്ത മദ്രസ മാനേജ്മെൻറ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് എം എസ് തങ്ങൾ മദനി ഓലമുണ്ട നിർവഹിച്ചു . കുമ്പോൽ സയ്യിദ് കെ എസ്അലി തങ്ങൾ. മദ്രസ മാനേജ്മെൻറ് ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം ,കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഖാദർ അൽഖാസിമി , സയ്യദ് ഷമീം തങ്ങൾ കുമ്പോൽ,സയ്യിദ് യാഹിയ തങ്ങൾ  , സയ്യിദ് യാസർ ഹുസൈൻ തങ്ങൾ ജമലുല്ലൈലി ,അബ്ബാസ് ഫൈസി പുത്തിഗ,പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്,മജീദ് ദാരിമി പയ്യക്കി, സി എം അബ്ദുൽ ഖാദർ ഹാജി ചെർക്കള, ബഷീർ തൽപനാജ, ഫാറൂക്ക് മൗലവി മഞ്ചേശ്വരം,,അബ്ദുസമദ് ഹാജി,യു കെ യൂസഫ് തളങ്കര, ഇർഷാദ് ഹുദവി ബെദിര,ഫാറൂഖ് ദാരിമി കൊല്ലംപാടി,ജുനൈദ് ഫൈസി ബംബ്രാണ,കരീം ഫൈസി കുമ്പഡാജ, സത്താർ ഹാജി അണങ്കൂർ, കണ്ടത്തിൽ മുഹമ്മദ് ഹാജി, ജബ്ബാർ ഉപ്പള -പള്ളം, കെ ബി എം ഷരീഫ്,കബീർ ഫൈസി പെരിങ്കടി, നാസർ അസ്ഹരി കുഞ്ചത്തൂർ,ഉമ്മർ രാജാവ്, എ ആർ കണ്ടത്താട്, മുഹമ്മദ് കുഞ്ഞി മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി മൈമൂൻ പ്രസംഗിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page