കാസർകോട് : കാസർകോട് എം ജി റോഡിലെ അപകട മരണത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി പി ഡബ്ല്യൂ ഡി യോട് ആവശ്യപ്പെട്ടു . നഗരത്തിന്റെ വ്യാപാര – വാണിജ്യ കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന നിലവിലുള്ള റോഡുകളുടെ വീതി ഉടൻ വർധിപ്പിക്കണമെന്ന് ആവശ്യമുന്നയിച്ചു
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ, ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, മണ്ഡലം പ്രസിഡന്റ് മുസമ്മിൽ എസ് കെ, ജന സെക്രട്ടറി അനസ് , ട്രഷറർ അബ്ബാസ് മൊഗർ,മൂസാ ബാസിത്ത്, മൊയ്തു അറഫ, ഖലീൽ ഷെയ്ക്ക്, നവാസ് കുഞ്ചാർ , റഹ്മാൻ പടിഞ്ഞാർ,അജ്മൽ തളങ്കര, ജലീൽ തുരുത്തി , താജു ബെൽക്കാട്,സജീർ ബെദിര, നൗഫൽ നെല്ലിക്കുന്ന്, സിറാസ് ബാങ്കോട്സംബന്ധിച്ചു







