കരിന്തളം ഓമച്ചേരിയിലെ എം രാമൻ അന്തരിച്ചു

കരിന്തളം: ഓമച്ചേരിയിലെ എം രാമൻ (85) അന്തരിച്ചു. പരേതരായ രാമന്റെയും കുമ്പയുടെയും മകനാണ്. ഭാര്യ എം മാധവി. മക്കൾ: ബിന്ദു (കൊടക്കാട് ), ബിന്യ (സേലം) മരുമക്കൾ: ഗോവിന്ദൻ (കൊടക്കാട് ), പരേതനായ വിജയ് സേലം.

സഹോദരങ്ങൾ: കൃഷ്ണൻ (ചാമക്കുഴി, മൂപ്പിൽ), പരേതരായ കാർത്ത്യായനി, കേളൻ, ശങ്കരൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page