റിട്ട.അധ്യാപികയും ബേഡകം പഞ്ചായത്ത് മുന്‍ അംഗവുമായ രാധാമണി ടീച്ചര്‍ അന്തരിച്ചു

കാസര്‍കോട്: ബേത്തൂര്‍പ്പാറ എ എല്‍ പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയും ബേഡകം പഞ്ചായത്ത് മുന്‍ അംഗവുമായ രാധാമണി ടീച്ചര്‍ (85) അന്തരിച്ചു. ബേത്തൂര്‍പ്പാറ ഗവ. ഹൈസ്‌കൂളിനു സമീപത്തെ റിട്ടയേര്‍ഡ് അധ്യാപകന്‍ പരേതനായ ഗോപാലകൃഷ്ണനാണ് ഭര്‍ത്താവ്.
മക്കള്‍: പ്രശാന്ത് .ജി നായര്‍, ശ്രീകാന്ത്. ജി നായര്‍ (ഇരുവരും ഷിപ്പ്). മരുമക്കള്‍: സ്മിത (അധ്യാപിക), ഡോ. ശ്രീന.സഹോദരങ്ങള്‍: ഇന്ദിര, ഓമന, ഗിരിജ. സംസ്‌ക്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ബേത്തൂര്‍പ്പാറയിലെ വീട്ടുവളപ്പില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page