കാസര്‍കോട്: മാണിമൂലയിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തടിച്ചലുംബര ബാലകൃഷ്ണന്‍ മണിയാണി(75) അന്തരിച്ചു. മൃതദേഹം മാണിമൂല കോണ്‍ഗ്രസ് ഓഫീസില്‍ പൊതുദര്‍ശനത്തിനു വച്ചു. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് ബാര വെടിക്കുന്നില്‍ നടക്കും. ഭാര്യ: സരോജിനി. മക്കള്‍: ഷൈമ, ഷൈനി, സൗമ്യ, പ്രീത, പ്രിയങ്ക. മരുമക്കള്‍: ഗംഗാധരന്‍, സതീശന്‍, ഗോപി, ഉണ്ണി, കമല്‍.







