കരിവെള്ളൂർ : ചെറുമൂല പുതുക്കുളത്തില്ലത്ത് ഗണേശൻ നമ്പൂതിരി (64) അന്തരിച്ചു. ഐ.എസ്.ആർ.ഒ.റിട്ടയേർഡ് സൈന്റിസ്റ്റ് എൻജിനീയആരായിരുന്നു.അച്ഛൻ :പരേതനായ ഈശ്വരൻ നമ്പൂതിരി, അമ്മ : പരേതയായ സരസ്വതി അന്തർജ്ജനം, ഭാര്യ : പരേതയായ ഡോ. ശ്രീകല, മക്കൾ : അദ്വൈത് , ആദിത ( വിദ്യാർത്ഥികൾ). സഹോദരങ്ങൾ :ശങ്കരൻ നമ്പൂതിരി (റിട്ട. അധ്യാപകൻ),സാവിത്രി അന്തർജനം (കൊടക്കാട് ചേടിക്കുന്നത്ത് ഇല്ലം),ഉണ്ണികൃഷ്ണൻ നമ്പൂതിരി (റിട്ട. ഓഫീസർ ഇൻകം ടാക്സ് ),ദേവകി അന്തർജനം (തിമിരി പെരികമന ഇല്ലം),സുബ്രഹ്മണ്യൻ നമ്പൂതിരി (റിട്ട. ഓഫീസർ ഓർഡിനൻസ് ഫാക്ടറി) ,നാരായണൻ നമ്പൂതിരി ( റിട്ട. സൈന്റിസ്റ്റ് എൻജിനീയർ ഐഎസ്ആർഒ ) ,ശാന്താ ദേവി (കുന്നരു നാരായണമംഗലത്ത് ഇല്ലം)പരേതനായ ഈശ്വരൻ നമ്പൂതിരി (റിട്ടയേഡ് അധ്യാപകൻ). സംസ്ക്കാരം :നാളെ രാവിലെ 8.30 മണിക്ക് തറവാട് ശ്മശാനത്തിൽ.







