കാസർകോട്: ബിജെപി ജില്ലാ കമ്മിറ്റി വന്ദേ മാതരം പൂർണ രൂപ ആലാപനം നടത്തി.
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന വന്ദേ മാതരം ആലാപനം ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനി അധ്യക്ഷത വഹിച്ചു. എൻ.ബാബുരാജ് ,മനുലാൽ മേലത്ത് ,പി.ആർ.സുനിൽ പ്രസംഗിച്ചു







