മൊഗ്രാല്‍ പുത്തൂര്‍: കമ്പാറിലെ തെങ്ങ് കയറ്റ തൊഴിലാളി മോഹന പൂജാരി (62) അന്തരിച്ചു. കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കമ്പാര്‍ യൂണിറ്റ് അംഗമായിരുന്നു. സുമതിയാണ് ഭാര്യ. മല്ലിക, മാലിനി, മഞ്ജുള എന്നിവര്‍ മക്കളാണ്. ബാബു പൂജാരി, കൃഷ്ണ പൂജാരി, കമല സുശീല എന്നിവര്‍ സഹോദരങ്ങളാണ്.







