ബിജെപി ജില്ലാ സെക്രട്ടറി എന്‍ മധുവിന്റെ മാതാവ് എന്‍ യശോദ അന്തരിച്ചു

കാസര്‍കോട്: ബിജെപി ജില്ലാ സെക്രട്ടറി എന്‍ മധുവിന്റെ മാതാവ് രാജപുരം പൂടങ്കല്ല് അയ്യങ്കാവിലെ പുലിക്കോടന്‍ വീട്ടില്‍ എന്‍ യശോദ(80) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വളപ്പില്‍ നാരായണഗുരു സ്വാമി. മറ്റുമക്കള്‍: തമ്പായി, രാജന്‍, ഇന്ദിര. മരുമക്കള്‍: സുജ (പനത്തടി), നിത്യ, പരേതനായ ഗോവിന്ദന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page