കാസർകോട്:രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ മുതിർന്ന പ്രവർത്തകനും ശ്രീ അയ്യപ്പ സ്വാമി ഭജന മന്ദിരം അംഗവും നാട്ടുവൈദ്യനുമായ പെർള ,കങ്കിലയിലെഗോപാലകൃഷ്ണ ഭട്ട് നീലഗിരി (88) അന്തരിച്ചു.
ഭാര്യ :സരസ്വതി . മക്കൾ: വിജയലക്ഷ്മി (ബദിയഡുക്ക ),ഡോ. ശ്യാമസുന്ദര , രാജശേഖർ ഭട്ട് . മരുമക്കൾ: സാവിത്രി, സരസ്വതി.







