കാസര്‍കോട്: ബാര വെടിക്കുന്നിലെ ആലക്കുഴി വളപ്പില്‍, തെക്കില്‍ ശേഖരന്‍ നായര്‍(67) അന്തരിച്ചു. മുന്‍ പ്രവാസിയായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഇടയല്യം പ്രേമ. മക്കള്‍: രേഖ ശേഖര്‍, രശ്മി ശേഖര്‍. മരുമക്കള്‍: പ്രശോഭ് (ഖത്തര്‍), സുജിത് (ദുബായ്). സഹോദരങ്ങള്‍: മാധവന്‍ നായര്‍ (പെരിയ), പ്രഭാകരന്‍(റിട്ട.ഹെഡ്മാസ്റ്റര്‍, ജിയുപിഎസ് ആയമ്പാറ), നാരായണന്‍ നായര്‍ (ഖത്തര്‍), രാധകൃഷ്‌ണൻ നായർ (ഖത്തർ), രാഘവന്‍ (മലപ്പുറം കളക്ടറേറ്റ്), ജയരാജന്‍(അധ്യാപകന്‍, ടിഎച്ച്എച്ച്എസ്എസ് നായന്മാര്‍മൂല), അനില്‍കുമാര്‍ (നേവി ഉദ്യോഗസ്ഥന്‍, ഡല്‍ഹി), കമലാക്ഷി (വയലാംകുഴി), പരേതനായ
ഗംഗാധരന്‍ നായര്‍ (നീലേശ്വരം).







